2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു....

അങ്ങനെ രാജുമോന്‍ കല്യാണം കഴിച്ചു ഒരു കൂട്ടം പെന്പില്ലെരുടെ മനസ്സില്‍ തീ കോരി ഇട്ടു രാജുമോന്‍ ചെയ്താ ഈ കൊലച്ചതി ക്കെതിരെ അവര്‍ എങ്ങനെ പ്രതികരിക്കും???? അത് കണ്ടറിയണം...

ഞാന്‍ പറഞ്ഞു വന്നത് ഇതൊന്നും അല്ല.... അല്ലുന്റെ  കല്യാണം കഴിഞ്ഞപ്പോള്‍ ഇവര്‍ വിചാരിച്ചു ഇനി രാജുമോന്‍ ഉണ്ടാകും എന്ന്.. എന്തൊക്കെ ആയാലും ഇത് കൊലച്ചതി ആയി പോയല്ലേ...!!

ഭൂമിയില്‍ കഷ്ടപ്പാടുകള്‍,രാക്ഷസന്മാര്‍ ആക്രമണം അഴിച്ചു വിടുക തുടങ്ങിയ അടിയന്തിര ഖട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണല്ലോ അവതാര്‍ പുരുഷന്മാര്‍ ജന്മം കൊള്ളുന്നത്‌  പണ്ടത്തെ പോലെ ഒരു അടിയന്തിര ഖട്ടം ഇവിടെ സംജാതമായിരിക്കുന്നു ........(നിങ്ങള്‍ ചോദിക്കും 1am ലോകമഹയുധവും 2am  ലോകമഹയുധവും അതിനു അവിടെ us ഉം ussr  ഉണ്ടായിരുന്നില്ലേ..നമ്മള്‍ അതില്‍ ഇടപെട്ടു വെറുതെ complicated ആക്കണ്ട എന്ന് ദൈവം വിചാരിച്ചു)

അതെ... കേരളത്തിലെ എന്നല്ല ഇന്ത്യ ലെ പെണ്‍കുട്ടികളുടെ സങ്കടം ദൈവം കണ്ടു കഴിഞ്ഞിരിക്കുന്നു അത് അദ്ദേഹം മുന്‍കൂട്ടി കണ്ടത് കൊണ്ട്  6-1-1994 തിയതി ആ അവതാരം ജന്മം കൊണ്ട്.......

ചെല്ല് അവനുമായി കമ്പനി അടിക്കു ..............

http://www.facebook.com/jothish.babu

ഇവിടെ ഉണ്ടാകും ആ അവതാര പുരുഷന്‍....

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

Letz.... start da race......

ഒഹ്ഹ്ഹ്  ന്റമ്മോ ആദ്യത്തെ പോസ്റ്റ്‌  ഇന്നലെ വരെ ഓര്‍ക്കുട്ട് ലും ഫെയിസ്ബൂക്ലും ഒക്കെ ചാറ്റ് ചെയ്തും ചീറ്റ്‌ ചെയ്തു നടന്ന ഞാന്‍ ദിപ്പോ ഒരു ബ്ലോഗും തുടങ്ങി ഇനി ആണ് പേടിക്കേണ്ടത് ,ആര്‍??? (ആരുടെ മനസ്സിലും ഉണ്ടാകുന്ന നോര്‍മല്‍ ചോദ്യം , ഹി ഹി ഏതായാലും ഞാന്‍ അല്ല ) മറ്റുള്ള ബ്ലോഗര്‍ മാര്‍ അവര്‍ക്ക് ഭീഷണിയായി ഇപ്പോള്‍ ഒരു ബ്ലോഗ്‌ ഉദയം കൊണ്ടിരിക്കുന്നു.......

ബ്ലോഗേ ന്റെ നെയിം ല്‍ വലിയ ഇന്ട്രെസ്റിംഗ് ആയി ഒന്നും ഇല്ല....

"മാനത്ത് നിന്നും പൊട്ടിവീണത്‌" rare നെയിം ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.....(എന്റെ വിശ്വാസം എന്നെ മാത്രമേ രക്ഷിക്കു )

ഇനി എന്താ പറയാന്‍ ഉള്ളത്??

ഒന്നും ഇല്ല.............

കഴിഞ്ഞു എന്റെ 1st  പോസ്റ്റ്‌...