ഒഹ്ഹ്ഹ് ന്റമ്മോ ആദ്യത്തെ പോസ്റ്റ് ഇന്നലെ വരെ ഓര്‍ക്കുട്ട് ലും ഫെയിസ്ബൂക്ലും ഒക്കെ ചാറ്റ് ചെയ്തും ചീറ്റ് ചെയ്തു നടന്ന ഞാന്‍ ദിപ്പോ ഒരു ബ്ലോഗും തുടങ്ങി ഇനി ആണ് പേടിക്കേണ്ടത് ,ആര്??? (ആരുടെ മനസ്സിലും ഉണ്ടാകുന്ന നോര്‍മല്‍ ചോദ്യം , ഹി ഹി ഏതായാലും ഞാന്‍ അല്ല ) മറ്റുള്ള ബ്ലോഗര്‍ മാര്‍ അവര്‍ക്ക് ഭീഷണിയായി ഇപ്പോള്‍ ഒരു ബ്ലോഗ് ഉദയം കൊണ്ടിരിക്കുന്നു.......
ബ്ലോഗേ ന്റെ നെയിം ല്‍ വലിയ ഇന്ട്രെസ്റിംഗ് ആയി ഒന്നും ഇല്ല....
"മാനത്ത് നിന്നും പൊട്ടിവീണത്" rare നെയിം ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.....(എന്റെ വിശ്വാസം എന്നെ മാത്രമേ രക്ഷിക്കു )
ഇനി എന്താ പറയാന്‍ ഉള്ളത്??
ഒന്നും ഇല്ല.............
കഴിഞ്ഞു എന്റെ 1st പോസ്റ്റ്...

gud workkkkk daaaaaaaaaaaaaaaaa
മറുപടിഇല്ലാതാക്കൂgoooddd humouuuurrrrrr senssssssss daaaaaaaaa
മറുപടിഇല്ലാതാക്കൂthankx da..
മറുപടിഇല്ലാതാക്കൂdaaa ingine manathoonnu potiveenathokke perukki nadanno nee avasanam kayyilirunnu potumbol vivaram ariyum ketaaaaaa
മറുപടിഇല്ലാതാക്കൂ:D.....
മറുപടിഇല്ലാതാക്കൂente post engane undu??